Date: 19th April 2024
ഐ എൻ എസ് എ അവാർഡ്.ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ഐ എൻ എസ് എ) യുടെ 2024 ലെ വിസിറ്റിംഗ് സയന്റിസ്റ്റ് പ്രോഗ്രാമിലേക്കായി തെരഞ്ഞെടുത്ത കണ്ണൂർ സർവകലാശാല ഡോ .ജാനകി അമ്മാൾ ക്യാമ്പസിലെ മോളിക്യൂലർ ബയോളജി പഠന വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺ ജി. ഫെലോഷിപ്പോടു കൂടി ഡോ. രാമനാഥൻ നടേഷിന്റെ കീഴിൽ തിരുവനന്തപുരം ഐസറിലെ സ്ട്രക്ച്ചറൽ ബിയോളജി ലാബിൽ 2 മാസ കാലയളവിലേക്കാണ് ഡോ. അരുൺ ജി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.