കേരളത്തിന് അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന സർവകലാശാലകളിൽ നിലവിൽ പഠനം തുടരുന്ന 3, 5 സെമസ്റ്റർ വിദ്യാത്ഥികൾക്ക് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കും 3, 5 സെമെസ്റ്ററുകളിൽ സർവകലാശാല മാറ്റം ആഗ്രഹിക്കുന്ന പക്ഷം 2026 ആഗസ്റ്റ് 10 നുള്ളിൽ കണ്ണൂർ സർവകലാശാല രജിസ്ട്രാർ മുൻപാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ് .
/
31-07-2026