Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS RTI WhatsApp Channel K-REAP

Announcements

പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ: പ്രാക്ടിക്കൽ ക്ലാസുകൾ ജനുവരി 24 മുതൽ
/
20-01-2026

കണ്ണൂർ സർവ്വകലാശാല 2025 - 26 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവ്വകലാശാല, മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഐ.ടി. പഠനവകുപ്പിൽ 24.01.2026ന് ശനിയാഴ്ച ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment - CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. ടി വിദ്യാർഥികൾ 24.01.2026ന് ശനിയാഴ്ച രാവിലെ 9.30 ന് മാങ്ങാട്ട് പറമ്പ് ക്യാമ്പസ്സിൽ ഐ.ടി. പഠന വകുപ്പ് അധ്യക്ഷൻ മുൻപാകെ ഹാജരാകേണ്ടതാണ്.

Offline Short Term Course on Understanding Higher Education Governance and preparing for the Future from 18.02.2026 to 24.02.2026
/
20-01-2026
Announcements_August_2025_Jan_2026
/
22-01-2026
JUNE-JULY 2025 ARCHIVE
/
JUNE-JULY 2025
Announcements_July_2021_May_2025
/
july 2021-May 2025