പ്രൈവറ്റ് രെജിസ്ട്രേഷൻ -ഒന്നാം സെമസ്റ്റർ എം കോം (നവംബർ 2023 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എ ബി സിഐഡി സമർപ്പിക്കണം
കണ്ണൂർ - മഹാത്മാഗാന്ധി സർവ്വകലാശാലകളുടെ ജോയിൻറ് എം എസ് സി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ (സി എസ്സ് എസ്സ് - റെഗുലർ) മെയ് 2024 പരീക്ഷകളുടെ നോമിനൽ റോൾ, ഹോൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
Applications are invited for starting New Colleges/ New Programmes/ Permanent increase of seats (except Engineering/ Medical and allied Subjects) during the academic year 2025-26.
Kannur University’s Department of Studies in English, through the School of Lifelong Learning, invites applications for the 2024-25 Certificate Course in English for Practical Purposes (EPP). The course will be held at the Student Amenity Centre on the Thavakkara campus.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എൽ.എൽ.ബി, ബി.എ.എൽ.എൽ.ബി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അവസാന തീയതി 29/10/2024 വരെ നീട്ടിയിരിക്കുന്നു.
കംപ്യൂട്ടർ ആപ്ലിക്കേഷൻ മൈനർ കോഴ്സ്: അനുമതിക്കായി അപേക്ഷിക്കണം
Applications are invited from the PG students of the Kannur University Teaching Departments and Centres for the year 2024 -25
Assignment as the Comprehensive Continuous Assessment of the courses of first and second semesters of all three year UG programmes of private registration 2024 admission (except B.C.A.)
സ്പോട്ട് അഡ്മിഷൻ 16 വരെ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകൾ/ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി
എം. എ. (പ്രൈവറ്റ് രജിസ്ട്രേഷൻ) പ്രോജക്റ്റ് സമർപ്പണം
സ്പോട്ട് അഡ്മിഷൻ
സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അവസാന തീയതി 05/10/2024 വരെ നീട്ടിയിരിക്കുന്നു.
Last date of application - 13th Oct 2024
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ ഒഴിവ് .
പ്രൈവറ്റ് രജിസ്ട്രേഷൻ: പിഴ കൂടാതെ 23 വരെയും പിഴയൊടു (₹500) കൂടി 26-09-2024 വരേയും അപേക്ഷിക്കാം .
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ഓറിയന്റേഷൻ ക്ലാസ് 13ന്
അസൈൻമെന്റ് സമർപ്പണം
അക്കാഡമിക് റൈറ്റിങ് - തിയറി ആൻഡ് പ്രാക്ടീസ്: സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനം
Guidelines,Nomination Form &Recommendations of Lingdoh Committee
കണ്ണൂർ സർവ്വകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 13.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 19.09.2024 ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സമർപ്പിക്കണം.
കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്/ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ സർവ്വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ് (www.kannuruniversity.ac.in). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 13.09.2024
പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ: 13 വരെ അപേക്ഷിക്കാം
Kannur University Affiliated Colleges Students Union Election 2024-25
2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 31.08.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം
അക്കാഡമിക് റൈറ്റിങ്: സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
SPOT ADMISSION on 30-08-2024 - PG Diploma in Yoga Education
SPESS Department - MPES Program - Spot Admission on 27-08-2024
പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ച് വർഷ ബി.എ.എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ സർവ്വകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: 24 വരെ അപേക്ഷിക്കാം
സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലികമായി ഒരു വർഷത്തേക്ക് നിയമനം .
അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എഡ്. പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
SC/ST/PWBD വിഭാഗക്കാർക്ക് സ്പെഷ്യൽ അലോട്ട്മെൻറ്
ബോട്ടണി പഠനവകുപ്പിലെ എം.എസ്.സി. പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ എസ്.സി. (SC) സംവരണ സീറ്റ് ഒഴിവുണ്ട് .
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എഡ്. പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകൾക്ക് SC/ST/PWBD വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ അലോട്ട്മെന്റ്
SC Vacancy for Msc Plant Science-Dept. of Botany
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2024 -25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിൻറെ പി.ജി. മൂന്നാം അലോട്ട്മെന്റ് -നിർദ്ദേശങ്ങൾ-സംബന്ധിച്ച്
കണ്ണൂർ സർവ്വകലാശാല എം എ മ്യൂസിക് പ്രോഗ്രാം- തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്. പാലയാട് ക്യാമ്പസിലെ അഞ്ച് വർഷ ബി.എ.എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 - 2024 വർഷത്തെ സർവകലാശാലതല എൻ എസ് എസ് അവാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി - 2024 AUG 17
Click to view Announcement Archives