Accessibility
Contrast
Increase Font
Decrease Font
അറിയിപ്പുകൾ പരീക്ഷാ വാർത്തകൾ ടെൻഡറുകൾ കരിയർ RTI തിരഞ്ഞെടുപ്പ് K-REAP

അറിയിപ്പുകൾ

കണ്ണൂർ സർവകലാശാല ജോഗ്രഫി പഠന വകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ജിയോഇൻഫോർമാറ്റിക്സ് ഫോർ ഷ്യൽ പ്ലാനിങ് (PGDGSP) പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി 27/10/2026 വരെ നീട്ടി
/
26-10-2026
Free Introduction to Artificial Intelligence & Machine Learning Course
/
26-10-2026
2026-27 അധ്യയന വർഷത്തെ സൗത്ത് സോൺ/ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ഫുട്ബോൾ ടൂർണമെന്റിനായി ലോഗോ ഡിസൈനുകൾ ക്ഷണിക്കുന്നു.
/
17-10-2026
Free Workshop on Drone Course
/
17-10-2026
കണ്ണൂർ സർവകലാശാല യൂണിയൻ 2025-26 ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
/
08-10-2026
കണ്ണൂർ സർവകലാശാല ജോഗ്രഫി പഠന വകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ജിയോഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിങ് (PGDGSP) പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി 09/10/2026 വരെ നീട്ടി
/
07-10-2026
ബൈറാക് (BIRAC) ഇ-യുവ ഫെലോഷിപ്പുകൾ: അപേക്ഷകർക്ക് കണ്ണൂർ സർവകലാശാലാ കേന്ദ്രം തിരഞ്ഞെടുക്കാം
/
01-10-2026

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബൈറാകിൻ്റെ (BIRAC) 'ഇ-യുവ' (E-YUVA) ഫെലോഷിപ്പിന് 2026 ഒക്ടോബർ 1 മുതൽ 31 വരെ ദേശീയതലത്തിൽ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബയോടെക്‌‌നോളജി വകുപ്പിന്റെ (ഡി.ബി.ടി) അധീനതയിൽ ഉള്ള സ്ഥാപനമാണ് ബൈറാക് (BIRAC). യുവ ഗവേഷകരിലും വിദ്യാർത്ഥികളിലും സംരംഭകത്വവും വ്യാവസായിക–സാമൂഹിക പ്രസക്തിയുള്ള ഉൽപന്ന നിർമ്മാണവും പ്രോത്സാഹിപ്പിക്കുകയാണ് 'ഇ-യുവ' ഫെലോഷിപ്പിൻ്റെ ലക്ഷ്യം. കേരളത്തിലെ ഏക ഇ-യുവ കേന്ദ്രം പ്രവർത്തിക്കുന്നത് കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലാണ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ പ്രവർത്തന കേന്ദ്രമായി കണ്ണൂർ സർവകലാശാലാ ഇ-യുവ സെന്റർ ആദ്യ മുൻഗണനയായി നൽകാം.നൂതന ജൈവസാങ്കേതിക (ബയോടെക്) ഉൽപന്നങ്ങളോ സാങ്കേതികവിദ്യകളോ വികസിപ്പിക്കാനും നവസംരംഭങ്ങൾ (സ്റ്റാർട്ടപ്പുകൾ) ആരംഭിക്കാനും ലക്ഷ്യമിട്ടുള്ള ഗവേഷണ നിർദ്ദേശങ്ങൾക്കാണ് അവസരം. ആരോഗ്യപരിപാലനം, ജീവശാസ്ത്രം, രോഗനിർണ്ണയ ഉപകരണങ്ങൾ, ഔഷധങ്ങൾ, കാർഷികം, മാലിന്യ സംസ്കരണം, ശുദ്ധോർജ്ജം, നിർമ്മിത ബുദ്ധി (AI/IoT) തുടങ്ങിയ മേഖലകളിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://birac.nic.in/e_yuva.php സന്ദർശിക്കുക. സംശയങ്ങൾക്ക് eyuva@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.


Apply Now
Announcements Achieves 18-07-2026 to 30-09-2026
/
24-10-2026
Announcements Achieves 01-06-2026 to 13-08-2026
/
13-08-2026
Announcements Archieves 23-05-2026 to 30-06-2026
/
28-07-2026
Announcements Archieves 15-01-2026 to 26-05-2026
/
18-06-2026
Announcements_August_2025_Jan_2026
/
22-01-2026
JUNE-JULY 2025 ARCHIVE
/
JUNE-JULY 2025