യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ആരോഗ്യ പരിപാലനത്തിലും ബന്ധപ്പെട്ട രംഗങ്ങളിലും ഏറ്റവും ഉയർന്ന നിലവാരമുള്ള പരിശീലനം നേടിയ ഉദ്യോഗസ്ഥസമൂഹത്തെ പ്രദാനം ചെയ്യുക.

രാജ്യത്തിനകത്തും ലോകമെമ്പാടും ആരോഗ്യ പരിപാലന സംവിധാനത്തിൽ നൂറ് ശതമാനം പ്ലേസ്മെന്റ് സാധ്യത ഉറപ്പാക്കുക.

ദൗത്യം

പ്രൊഫഷണൽ ധർമ്മങ്ങൾ വഴികാട്ടിയായി മികവിന് പ്രതിബദ്ധരായി നാളത്തെ ലോകത്തെ സേവിക്കാനും നയിക്കാനും സന്നദ്ധരായ ഉന്നതതല നിപുണതകളിൽ പരിശീലനം നേടിയ ആരോഗ്യ പരിപാലന പ്രൊഫഷനലുകളുടെ ഒരു പുതിയ വിഭാഗത്തെ സൃഷ്ടിക്കാനും.  

ശാസ്ത്രീയ അഭിരുചിയുടെ ഒരു ചലനാത്മകമായ സംസ്‌ക്കാരം സൃഷ്ടിച്ച് അത്യാധുനിക ഗവേഷണം സാധ്യമാക്കുക.