യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

വകുപ്പിന്റെ ദർശനം വുഡ് സയൻസ് ആൻഡ് ടെക്നോളജി രംഗത്ത് പ്രസക്തമായ ബിരുദാനന്തര പ്രോഗ്രാം നടത്തുന്നതിലൂടെ പ്രദേശത്തെ തടി വിഭവങ്ങൾ സ്ഥായിയായും പരിസ്ഥിതി-സൗഹൃദമായും ഉപയോഗിക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തുകയും ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണത്തിന് ഡോക്ടറൽ പ്രോഗ്രാമുകൾ ഭാവിയിൽ തുടങ്ങാൻ ഉന്നമിടുകയും ചെയ്യുക എന്നിവയാണ്.

ദൗത്യം

ഞങ്ങളുടെ ദൗത്യം ഇവ നൽകുകയെന്നതാണ്:

  • അന്താരാഷ്ട്ര തലത്തിൽ ഉയർന്ന് നിലവാരമുള്ള ബിരുദാനന്തര, ഡോക്ടറൽ വിദ്യാഭ്യാസം.
  • അത്യന്താധുനിക അധ്യയന/ പഠന, ഗവേഷണ സൗകര്യങ്ങൾ.
  • തടി-അധിഷ്ഠിത വ്യവസായങ്ങൾ, സർക്കാർ ഏജൻസികൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവ തമ്മിൽ ശക്തമായ ബന്ധവും യോജിപ്പുമുണ്ടാക്കുക.
  • തടി-അധിഷ്ഠിത വ്യവസായം, സർക്കാർ, പൊതു-സ്വകാര്യ മേഖലകൾ എന്നിവയ്ക്ക് കൺസൾട്ടൻസിയും എക്‌സ്ടെൻഷൻ സേവനങ്ങളും.