യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

  • ജ്ഞാനം
  • ധർമ്മം
  • സത്യം

ദൗത്യം

  • അന്താരാഷ്ട്ര നിലവാരങ്ങൾ പരിപാലിക്കാൻ ശേഷിയുള്ള ഒരു അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിക്കുക.
  • ശരിയായ മനോഭാവവും ആദർശങ്ങളും മൂല്യങ്ങളുമുള്ള പുതിയ തലമുറ അദ്ധ്യാപകരുടെ ഒരു സംഘത്തെ വികസിപ്പിക്കുകയും അവരെ ഭാരതീയ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ വിദ്യാഭ്യാസം നടത്താൻ പ്രാപ്‌തരാക്കുകയും ചെയ്യുക.
  • ഭാരതീയ വിദ്യാഭ്യാസത്തിന്റെ ദർശനം പുനഃസൃഷ്‌ടിക്കാനും നീതിയും ധർമ്മവും അടിസ്ഥാനമാക്കി സാമൂഹിക ക്രമത്തിന് സംഭാവന ചെയ്യാൻ കഴിയുന്ന അധ്യാപക പ്രൊഫഷനലുകളുടെ ഒരു പുതിയ അണിയെ വികസിപ്പിക്കുകയും ചെയ്യുക.
  • മാനുഷികത്വം, ആത്മീയത, സാംസ്ക്കാരിക മൈത്രി എന്നീ മൂല്യങ്ങളെ അവയുടെ അധ്യയനത്തിലൂടെയും സാമൂഹിക സ്വഭാവവും അനുശാസിക്കുക.
  • കാലങ്ങളായി ഭാരതീയർ ഉയർത്തിപ്പിടിച്ചിരിക്കുന്ന മഹത്തായ ആദർശങ്ങളിൽ വിശ്വസിക്കുകയും ശീലിക്കുകയും ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ ശേഷിയുള്ള ഒരു പുതിയ വിദ്യാഭ്യാസ സംസ്ക്കാരം വികസിപ്പിക്കുക.
  • വിദഗ്ദ്ധ ക്ലാസ്സുകളും ശില്പശാലകളും സെമിനാറുകളും നടത്തി സാങ്കേതികവിദ്യയിലും വ്യക്തിബന്ധങ്ങളിലും നിപുണതകളുള്ള വിദ്യാർത്ഥികളെ വളർത്തുക.
  • വ്യത്യസ്‌ത തലങ്ങളിൽ വിദ്യാഭ്യാസ വിപുലീകരണം പ്രോത്സാഹിപ്പിക്കുക.