യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

1974 ൽ തലശ്ശേരിയിൽ കോഴിക്കോട് സർവകലാശാല ഇംഗ്ലീഷ് വകുപ്പിന്റെ ഓഫ്-ക്യാമ്പസ് കേന്ദ്രമായി തുടങ്ങി. 1996 ൽ കണ്ണൂർ സർവകലാശാലയിലേക്ക് സ്ഥലംമാറി. പുതുതായി രൂപീകരിച്ച കണ്ണൂർ സർവകലാശാലയുടെ ആദ്യത്തെ വകുപ്പിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാൻഗുവേജസ് എന്ന് പേരിട്ടു. 2004 ൽ സ്ക്കൂൾ ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാൻഗുവേജസിന്റെ കീഴിൽ ഇംഗ്ലീഷ് പഠന വകുപ്പെന്ന് പുനഃനാമീകരണം ചെയ്‌തു.