യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ഉത്തരവാദിത്വവുംപ്രചോദനവുംഉൾക്കൊണ്ടുകൊണ്ട്സ്റ്റാറ്റിസ്റ്റിക്സ്പഠനങ്ങൾക്കുംപരിശീലനങ്ങൾക്കും, സമൂഹത്തിനുംമറ്റുതൽപരവ്യക്തികൾക്കുംപ്രയോജനകരമാവുന്നവിധത്തിൽമാതൃകാപരമായകേന്ദ്രംവികസിപ്പിച്ചെടുക്കുക.

ദൗത്യം

  1. സ്റ്റാറ്റിസ്റ്റിക്സിൽമികച്ചനിലവാരംപുലർത്തുന്ന, ഗവേഷണത്തിനുംഅധ്യാപനത്തിനുമായുള്ളകേന്ദ്രംവികസിപ്പിക്കുക.
  2. നൂതനമായവിവരവിശകലനത്തിനുംസ്റ്റാറ്റിസ്റ്റിക്കൽകമ്പ്യൂട്ടിങ്ങിനുമായിഅന്തർദേശീയകേന്ദ്രംവികസിപ്പിക്കുക.
  3. സ്റ്റാറ്റിസ്റ്റിക്സിൻ്റെയുംകമ്പ്യൂട്ടിങ്സൗകര്യങ്ങളുടെയുംആധുനികരീതികൾഉപയോഗിക്കാൻപരീക്ഷണാത്മകശാസ്ത്രജ്ഞരെപ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും.
  4. സ്റ്റാറ്റിസ്റ്റിക്കൽ, പ്രോബബിലിസ്റ്റിക്യുക്തിപ്രചരിപ്പിക്കാനും, അന്ധവിശ്വാസങ്ങൾഒഴിവാക്കിക്കൊണ്ട്ശാസ്ത്രീയമായമാർഗങ്ങൾഉപയോഗിക്കാനും.