യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ആദിവാസി, ഗ്രാമീണ സമൂഹങ്ങളെക്കുറിച്ചുള്ള വിജ്ഞാനം ഉൽപ്പാദിപ്പിക്കാനും പ്രചരിപ്പിക്കാനും വകുപ്പിനെ ഒരു 'സെന്റർ ഓഫ് എക്സെലെൻസ്' ആയി പരിവർത്തനം ചെയ്യാൻ

ദൗത്യം

വകുപ്പിന്റെ ദൗത്യങ്ങൾ ആനുകാലിക സാമൂഹ്യ യാഥാർഥ്യങ്ങളുടെ പഠനത്തിൽ ഏർപ്പെടാൻ ഉത്തേജിതരായ യുവ മനസ്സുകൾക്ക് അധ്യയനവും പരിശീലനവും നൽകുക, ഗ്രാമീണ, ആദിവാസി ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഗവേഷണം പ്രോത്സാഹിപ്പിക്കുക, ഗോത്രങ്ങളുടെയും പ്രക്രിയാ ഐ പി ആർ സംബന്ധിച്ച കാര്യങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങൾ, ആചാരങ്ങൾ, സമ്പ്രദായങ്ങൾ, സാമ്പ്രദായിക അറിവ് എന്നിവയുടെ രേഖകൾ തയ്യാറാക്കൽ, നടൻ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്ക്കാരിക ശീലങ്ങൾ കാത്തുസൂക്ഷിക്കുകയും ഇൻഡിജെനസ് ഹെറിറ്റേജ് & റിസോഴ്സ്‌ സെന്റർ സ്ഥാപിച്ചുകൊണ്ട് അവയുടെ സമ്പുഷ്ടമാക്കൽ ഉറപ്പ് വരുത്തൽ, പ്രാദേശിക ദേശീയ പ്രസക്തിയുള്ള വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുക, വകുപ്പിന്റെ ഗവേഷണ പ്രവർത്തനങ്ങളുടെയും പഠന റിപ്പോർട്ടുകളുടെയും പ്രസിദ്ധീകരണം എന്നിവയാകുന്നു