യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

തന്മാത്രാ ജീവശാസ്ത്ര വകുപ്പ് കോഴ്‌സ് ഡയറക്ടർ ഡോ. അരവിന്ദ് തറേമ്മലിന്റെ കീഴിൽ തന്മാത്രാ ജീവശാസ്ത്രത്തിൽ ഒരു എം എസ് സി പ്രോഗ്രാമോടു കൂടി 2008 ൽ ഡോ. പി കെ രാജൻ ക്യാമ്പസിൽ ആരംഭിച്ചു. 2015 അവസാനത്തോടെ, ഡോ. സൂരജ് എം ബഷീർ എച്ച് ഓ ഡിയായി വകുപ്പിൽ ചേർന്നു. നിലവിൽ, വകുപ്പ് കണ്ണൂർ സർവകലാശാലയുടെ ഒരു അംഗീകൃത ഗവേഷണ കേന്ദ്രമാണ്. വകുപ്പ് തന്മാത്രാ ജീവശാസ്ത്രത്തിൽ എം എസ് സിയും പിഎച്ച് ഡിയും നൽകുന്നു. എം എസ് സി പ്രോഗ്രാമിന്റെ അനുമതിയുള്ള അംഗസംഖ്യ 20 ആണ്. (16 + 4 എൻആർഐ).

കോഴ്‌സ് ഡയറക്ടർമാർ/ എച്ച് ഓ ഡിമാരുടെ പിന്തുടർച്ച താഴെക്കൊടുത്തിരിക്കുന്നു:

ഏകദേശം 150 വിദ്യാർത്ഥികൾ ഈ വകുപ്പിൽ നിന്ന് പാസ്സായിരിക്കുന്നു. അവരിൽ പലരും ഗവേഷണ അല്ലെങ്കിൽ അദ്ധ്യാപന ജോലിയിലാണ്, ചിലർ ഇൻഡസ്ട്രിയിലും. 2018 ൽ വകുപ്പ് അതിന്റെ 10 ആം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.