യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ചുറ്റുപാടുകളുമായി ചലനാത്മകമായ സന്തുലിതാവസ്ഥയിൽ കഴിയുന്ന ഒരു മുൻനിര മാനേജ്മെന്റ് സ്ഥാപനമായി ഉയർന്നു വരുക.

ദൗത്യം

മാനുഷിക മൂല്യങ്ങളുടെ ധാരണയും മതിപ്പും, അവരുടെ പൈതൃകത്തിലും സംസ്ക്കാരത്തിലും അഭിമാനവും, ജ്ഞാനബോധവും പ്രൊഫഷണലിസത്തിനും പരിപൂർണ്ണതയ്ക്കും വേണ്ടിയുള്ള വാഞ്ഛയുമോട് കൂടി വിദ്യാർത്ഥികളുടെ സമ്പൂർണ്ണമായ വ്യക്തിത്വം വളർത്തി അവരെ ആഗോള ബിസിനസ് നേതൃത്വത്തിന് വേണ്ടി സജ്ജരാകുക.