യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

ഗണിത ശാസ്ത്ര വകുപ്പ് 2008 ആണ്ടിൽ ആരംഭിച്ചു.  2008 ൽ, കണ്ണൂർ സർവകലാശാലയുടെ പത്താം വാർഷികത്തിന്റെ സന്ദർഭം കുറിക്കാൻ, സിൻഡിക്കേറ്റ് 10 പുതിയ അധ്യയന വകുപ്പുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അവയിലൊന്ന് ഗണിത ശാസ്ത്ര വകുപ്പുമായിരുന്നു.

തുടക്കത്തിൽ, വകുപ്പിൽ സ്ഥിര ഫാക്കൽറ്റികൾ ഇല്ലായിരുന്നു. ഒരു കോഴ്‌സ് ഡയറക്ടറെ കോളേജിൽ നിന്നും ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിൽ നിയമിച്ചു. ഡോ. ടി. വി. രാമകൃഷ്‌ണനായിരുന്നു ആദ്യത്തെ കോഴ്‌സ് ഡയറക്ടർ. അദ്ദേഹം ഒക്ടോബർ 25 ആംതി 2008 ൽ ചാർജ്ജെടുത്തു. നവംബർ 25 ആംതി 2008 ൽ ഗണിതത്തിൽ എം എസ് സി പ്രോഗ്രാം ആരംഭിച്ചു. പുതിയ കോഴ്‌സ് ആരംഭിച്ചത് അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ. എൻ. ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്‌തു.

അതിനു ശേഷം എല്ലാ വർഷവും 25 ആംതി നവംബർ വകുപ്പിന്റെ ആരംഭദിനമായി ആഘോഷിച്ചു വരുന്നു.

Prof.T.Thrivikraman Lighting the lamp.jpg

Prof.T.Thrivikraman Lighting the lamp

Guests attended the inaugural function.jpg

Guests attended the inaugural function

IMG_20201207_130432 (2).jpg