യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ് ഭാവി മീഡിയ പ്രൊഫഷനലുകൾക്ക് വൈവിദ്ധ്യമുള്ള വിനിമയത്തിന്റെയും മീഡിയ മണ്ഡലത്തിന്റെയും സമഗ്രവും വിമർശനാത്മകവുമായ വിജ്ഞാനം വികസിപ്പിക്കാൻ സാധിക്കുന്ന, പഠന ശാഖകളെ ബന്ധിപ്പിക്കുന്ന ചലനാത്മകമായ ചുറ്റുപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദൗത്യം

മാധ്യമപ്രവർത്തനത്തിൽ ഉന്നത ധാർമ്മിക നിലവാരം ഉയർത്തിപ്പിടിച്ച്, ആവിഷ്‌ക്കാര സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും മീഡിയയിലും കമ്മ്യൂണിക്കേഷനിലും അന്തർ-പഠനശാഖാ ഗവേഷണത്തിൽ സമഗ്രമായ പരിശീലനം പകർന്നു നൽകുകയും ചെയ്യുന്നു.