യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ഭാഷാപരമായും സംസ്ക്കാരികമായുമുള്ള വൈവിധ്യങ്ങൾ മനസ്സിലാക്കാനും വിമർശിക്കാനുമുള്ള കഴിവ് ആർജ്ജിക്കുക

ദൗത്യം

മലയാള വകുപ്പിന്റെ ദൗത്യങ്ങൾ വടക്കേ മലബാറിന്റെ ഭാഷാപരമായും സാംസ്‌കാരികമായുമുള്ള വൈവിധ്യങ്ങളെപ്പറ്റി വിജ്ഞാനം സൃഷ്ടിക്കുക, സാംസ്‌കാരികബഹുസ്വരതയെ സഹിഷ്‌ണുതയോടെ സമീപിച്ച് അർത്ഥപൂർണ്ണമായ സഹവർത്തിത്വമുണ്ടാക്കാൻ ശ്രമിക്കുക, മനുഷ്യത്വം അടിസ്ഥാനമാക്കിയ അവബോധത്തോടെ പ്രദേശം-രാഷ്ട്രം-സംസ്ഥാനം-ലോകം എന്നീ ആശയങ്ങളെ പഠിക്കുക, ലിംഗനീതി അടിസ്ഥാനമാക്കിയ സാമൂഹിക ജീവിതത്തിന് സഹായിക്കുന്ന വിജ്ഞാനം സൃഷ്ടിക്കുക എന്നിവയാകുന്നു