യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

വിജ്ഞാന സൃഷ്ടിയെ മുൻകൈയെടുത്ത് തുണയ്ക്കുന്ന ഒരു മികവിന്റെ കേന്ദ്രമായി ഉയർന്നു വരാനും സാമൂഹികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വേണ്ടിയുള്ള കരുതലോടെ പങ്കു വയ്ക്കുന്നതിലൂടെ നിലവിലെ വിജ്ഞാനത്തിന്റെ ലഭ്യതയ്ക്കും ഉപഭോഗത്തിനും നൂതനമായ മാർഗ്ഗങ്ങൾ ആവിഷ്‌ക്കരിക്കാനും.

ദൗത്യം

കണ്ണൂർ സർവകലാശാലയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ വകുപ്പ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ സി ടി) ഉപയോഗിച്ച് എൽ ഐ എസിന്റെ താത്വികമായ അറിവും പ്രായോഗിക നിപുണതകളും സമന്വയിപ്പിച്ച് ഉയർന്നു വരുന്ന വിവര സമൂഹത്തിൽ ഗവേഷണ ബുദ്ധിയുള്ള ഒരു പറ്റം പുതിയ ലൈബ്രറി പ്രൊഫെഷനലുകളെ വാർത്തെടുക്കാൻ പ്രോഗ്രാമുകൾ പ്രദാനം ചെയ്യുന്നു. വിദ്യാർത്ഥികളെ പ്രൊഫെഷന്റെ മൂല്യങ്ങളും ധർമ്മങ്ങളും ഉയർത്തിപ്പിടിക്കുവാനും 'ശരിയായ സമയത്ത് ശരിയായ ഉപയോക്താവിന് ശരിയായ വിവരം' നൽകുവാനും പരിശീലിപ്പിക്കുന്നതിൽ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.