യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ഞങ്ങളുടെ ദൗത്യം നിലവാരമുള്ള നിയമ വിദ്യാഭ്യാസം നൽകിക്കൊണ്ട് ഈ വകുപ്പിലെ ഓരോ വിദ്യാർത്ഥിയിലും സമൂഹത്തോട് ഒരു പ്രതിബദ്ധതാബോധം ഉണ്ടാക്കുകയും അതുവഴി സമൂഹത്തിനോട് പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുകയുമാണ്.

ദൗത്യം

സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നിയമ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും രംഗത്ത് കഴിവുള്ള പ്രൊഫഷണലുകളുടെ സമൂഹത്തിലൂടെ ഒരു മികവിന്റെ കേന്ദ്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വിവിധ പ്രോഗ്രാമുകളും പ്രവർത്തനങ്ങളും വഴി നീതി പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ അവശ വിഭാഗങ്ങൾക്ക് കൈത്താങ്ങാകാൻ സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വികസിപ്പിച്ചെടുക്കാനും ഞങ്ങൾ നിരന്തരം ഉദ്യമിക്കുന്നു.