യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

ഈ കോളേജ് ആദ്യം 1984 ൽ കോഴിക്കോട് സർവകലാശാലയുടെ കീഴിൽ സ്ഥാപിക്കുകയും 1996 ൽ പുതുതായി രൂപീകരിച്ച കണ്ണൂർ സർവകലാശാലയുടെ കീഴിൽ അതിന്റെ സ്വത്തുക്കളോടു കൂടി സ്ഥലം മാറ്റുകയും ചെയ്‌തു. കണ്ണൂർ ജില്ലയിലെ ചൊവ്വയിൽ ബി എഡ് സെന്ററിന്റെ പേര് മാറ്റി സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ആക്കി. ധർമ്മശാല ക്യാമ്പസിലെ പുതിയ അദ്ധ്യയന കെട്ടിടം പൂർത്തിയാക്കിയ ശേഷം, സ്ഥാപനത്തിന്റെ പേര് മാറ്റി 2007 മുതൽ കണ്ണൂർ സർവകലാശാലയുടെ സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ കീഴിൽ കണ്ണൂർ ജില്ലയിലെ ധർമ്മശാലയിൽ ടീച്ചർ എഡ്യൂക്കേഷൻ വകുപ്പായി പ്രവർത്തിച്ചു തുടങ്ങി. 2017 മുതൽ അതിനെ കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, ധർമ്മശാല എന്ന് പുനർനാമീകരണം ചെയ്‌തിരിക്കുന്നു.