യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ജ്ഞാനം, ധർമ്മം, സ്നേഹം

ദൗത്യം

വകുപ്പിന്റെ ദൗത്യങ്ങൾ അന്താരാഷ്ട്ര നിലവാരം പാലിക്കാൻ ശേഷിയുള്ള ഒരു അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിച്ചെടുക്കുക, ഭാരതീയ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ പ്രാപ്തിയുള്ള ശരിയായ മനോഭാവങ്ങളും ആദർശങ്ങളും മൂല്യങ്ങളുമുള്ള ഒരു പുതിയ തലമുറ അദ്ധ്യാപകരുടെ സംഘത്തെ വളർത്തിയെടുക്കുക. ഭാരതീയ വിദ്യാഭ്യാസത്തിന്റെ ദർശനം പുനഃസൃഷ്ടിക്കാനും സമത്വവും അഹിംസയും അടിസ്ഥാനമാക്കി സമൂഹക്രമത്തിന് സംഭാവന ചെയ്യാനും കഴിയുന്ന അദ്ധ്യാപന പ്രൊഫഷനലുകളുടെ പുതിയ അണിയുണ്ടാക്കിയെടുക്കുക. അധ്യാപകരാകാൻ പോകുന്നവരിൽ അവയുടെ അധ്യാപനത്തിലും സാമൂഹിക സ്വഭാവത്തിലുമൂടെ മനുഷ്യത്വം, ആത്മീയത, സാംസ്ക്കാരിക ബഹുസ്വരത എന്നീ മൂല്യങ്ങൾ അനുശാസിക്കുക എന്നിവയാകുന്നു