യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

2002 ൽ സ്ഥാപിച്ച ഇൻഫർമേഷൻ ടെക്നോളജി എഡ്യൂക്കേഷൻ സെന്റർ (ഐ ടി ഇ സി) മങ്ങാട്ടുപറമ്പയിലെ ഐടി വകുപ്പിന്റെ മൂന്ന് വർഷ എം സി എ കോഴ്‌സ് നൽകുന്ന ഒരു എക്സ്ടെൻഷൻ കേന്ദ്രമാണ്. കേന്ദ്രം എം എസ് സി കമ്പ്യൂട്ടർ സയൻസും പി ജി ഡി സി എ യുമായി കണ്ണൂരിൽ ആരംഭിച്ചു. പിന്നീട് 2004 ൽ കേന്ദ്രത്തിൽ എം സി എ തുടങ്ങുകയും അത് 2014 ആണ്ടിൽ തലശ്ശേരി ക്യാമ്പസ്സിലേക്ക് സ്ഥലം മാറുകയും ചെയ്തു. തുടക്കം മുതൽ തന്നെ അത് ഒരു മികച്ച അദ്ധ്യയന ട്രാക്ക് റെക്കോർഡിന് ഉദ്യമിക്കുകയും റാങ്ക് നേടിക്കൊണ്ട് അത് നിലനിർത്തുകയും ചെയ്തിരിക്കുന്നു.