യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

പഠനത്തിൽ മികച്ച പരിചയം നൽകി വിദ്യാർത്ഥികളെ ആധുനിക ഐ ടിയുടെ വെല്ലുവിളികൾ നേരിടാൻ വേണ്ട നിപുണതകളും വിജ്ഞാനവും കൊണ്ട് സജ്ജരായ പ്രൊഫെഷനലുകളായി വാർത്തെടുക്കുക.

ദൗത്യം

കമ്പ്യൂട്ടർ സയൻസ് പഠനശാഖയിൽ മൊത്തത്തിലുള്ള താത്വികവും പ്രായോഗികവുമായ വശങ്ങളിൽ നിലവാരമുള്ള കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ ബിരുദാനന്തര പ്രോഗ്രാമുകൾ നൽകി, വിദ്യാർത്ഥികളെ അവരുടെ അറിവ് ഫലപ്രദമായി വിനിയോഗിക്കാൻ പ്രാപ്തരാക്കുക.