യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ഐ.ടി എഡ്യൂക്കേഷൻ സെന്റര് പഠന വകുപ്പിനെക്കുറിച്ച്

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ (എം സി എ) ഐടി രംഗത്തെ യോഗ്യത നേടിയ പ്രൊഫഷണലുകളുടെ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറുമെന്ന് കരുതുന്ന മൂന്ന് വർഷത്തെ ബിരുദാനന്തര കോഴ്‌സാണ്. കോർ വിഷയം, വിവിധ പ്രോഗ്രാമിംഗ് ലാൻഗ്വേജുകൾ, ഐടിയിലെ വിവിധ സാങ്കേതികവിദ്യകൾ, യു ജി സി എൻ ഇ ടി പരീക്ഷകൾക്കുള്ള വിവിധ റഫറൻസ് പുസ്തകങ്ങൾ മുതലായവയെപ്പറ്റി നിറയെ പുസ്തകങ്ങളുളള ഒരു ലൈബ്രറി ഞങ്ങൾക്കുണ്ട്. മത്സരം നിറഞ്ഞ ഈ പ്രൊഫഷണൽ ലോകത്ത് മികവ് കാട്ടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന മിടുക്കരും ഊർജ്ജസ്വലരുമായ ഫാക്കൽറ്റികൾ കേന്ദ്രത്തിനുണ്ട്.