യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

യുവ ഭൂമിശാസ്ത്രജ്ഞരുടെ വിഷയ വിജ്ഞാനവും നിപുണതകളും വികസിപ്പിക്കാനും ഉയർത്താനും

ദൗത്യം

  • ഭൂമിശാസ്ത്ര വകുപ്പ് നിലവാരമുള്ള മികച്ച അധ്യാപനവും ഗവേഷണ പരിതഃസ്ഥിതിയും പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു. ഭൂമിശാസ്ത്രത്തിന്റെ സൗന്ദര്യശാസ്ത്രവും പരിപോഷിപ്പിക്കുന്ന വിജ്ഞാനവും ഉയർത്തിപ്പിടിക്കുന്ന ആധുനിക സാങ്കേതിക പുരോഗതിയുമായി കിടപിടിക്കാനുള്ള ആത്മാർത്ഥമായ ശ്രമമുണ്ട്. ഞങ്ങളുടെ ദൗത്യം കേന്ദ്രീകരിക്കുന്നത്:
  • അന്താരാഷ്ട്ര നിലവാര പ്രകാരമുള്ള ഉന്നത നിലവാരത്തിൽ ബിരുദാനന്തര, ഡോക്ടറൽ വിദ്യാഭ്യാസം.
  • സമയാസമയം സാങ്കേതിക സൗകര്യങ്ങൾ കൊണ്ട് അപ്ഗ്രേഡ് ചെയ്ത അത്യന്താധുനിക ഗവേഷണ സൗകര്യങ്ങൾ
  • വ്യവസായങ്ങൾ, സർക്കാർ ഏജൻസികൾ, പ്രൊഫഷണൽ സൊസൈറ്റികൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുമായി ശക്തമായ പങ്കാളിത്തങ്ങൾ
  • സർക്കാർ, സ്വകാര്യ, പൊതു, വ്യവസായ മേഖലകൾക്ക് വേണ്ടി എക്‌സ്ടെൻഷൻ, കൺസൾട്ടൻസി സേവനങ്ങൾ