യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

അപ്പ്ളൈഡ് ഇക്കണോമിക്‌സ് വകുപ്പെന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ക്കൂൾ ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ആഗസ്റ്റ് 2001 മുതൽ പ്രാബല്യത്തോടെ അതിന്റെ പ്രവർത്തനം തുടങ്ങി. അന്തർ പഠനശാഖാ രീതിയിലും പ്രയോഗികതയിലൂന്നിയ തരത്തിൽ സാമ്പത്തികശാസ്ത്രത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഗവേഷണവും പ്രദാനം ചെയ്യുക എന്നതാണ് സ്ക്കൂളിന്റെ ലക്ഷ്യം. പാഠ്യപദ്ധതിയും കോഴ്‌സ് ഉള്ളടക്കവും വിഷയത്തിലെ ഏറ്റവും പുതിയ വികാസങ്ങൾ ഉൾപ്പെടുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വകുപ്പ് അപ്പ്ളൈഡ് ഇക്കണോമിക്സിൽ എം എയും ഇക്കണോമിക്സിൽ പിഎച്ച് ഡിയും നൽകുന്നു. വകുപ്പ് 2018 ൽ പേരുമാറി സാമ്പത്തികശാസ്ത്ര വകുപ്പായി.