യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

2012 ഒക്ടോബർ 12 ന് അന്നത്തെ കേരള ധനകാര്യ മന്ത്രി ശ്രീ കെ എം മാണി സർവകലാശാല സെമിനാർ ഹാളിൽ സി എം എസ് - എം ബി എ പ്രോഗ്രാം ഉത്ഘാടനം ചെയ്‌തു. വൈസ് ചാൻസലർ ഡോ. പി കെ മൈക്കിൾ തരകൻ ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ ഗംഗാധരൻ, ഡോ. ജോൺ ജോസഫ്, ഡോ. ടി അശോകൻ, പി വിധുശേഖർ എന്നിവർ തദവസരത്തിൽ പ്രസംഗിച്ചു. ധനകാര്യ മന്ത്രി മാനേജ്മെന്റ് ഇന്റർഫേസിനുള്ള വേദിയായ "മാസ്‌റ്റേഴ്‌സ് പെർസോണ" യുടെ ലോഗോ പ്രകാശിപ്പിച്ചു. മന്ത്രി "തിയറി ഓഫ് ടോയിലിംഗ് ക്ലാസ്സ്, ബിയോണ്ട് കമ്മൂണിസം" എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിച്ചു.