യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ഞങ്ങളുടെ ദർശനം അന്താരാഷ്ട്രതലത്തിൽ വിലമതിക്കുന്ന ഒരു അദ്ധ്യയന മികവ് കേന്ദ്രമായി വളരാനും ശാസ്ത്രത്തിൽ അഭിനിവേശമുള്ള ഉത്തരവാദിത്തമുള്ള വ്യക്തികളെ വാർത്തെടുക്കുകയും ചെയ്യുന്ന വകുപ്പായി സേവനം തുടരാനുമാണ്.

നിലവാരമുള്ള ഗവേഷണത്തിലൂടെയും ലോകത്തെ ഒരു മെച്ചപ്പെട്ട സ്ഥലമാക്കാൻ പ്രാപ്തരായ ഭാവി ശാസ്ത്രജ്ഞരെയും വ്യക്തികളെയും പ്രദാനം ചെയ്തും ശാസ്ത്രത്തിന് തുടർന്നും സംഭാവന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ദൗത്യം

സംസ്ഥാനത്തെ അത്ര പുരോഗമിച്ചതായി കണക്കാക്കാതെ ഒരു പ്രദേശമായ വടക്കൻ കേരള ഗ്രാമത്തിൽ, ദി സ്‌കൂൾ ഓഫ് ലൈഫ് സയൻസസ് ഒരു അദ്ധ്യയന/ ശാസ്ത്ര/ ഗവേഷണ സംസ്‌ക്കാരം സൃഷ്ടിക്കാനും ജില്ലയിൽ/ വടക്കൻ കേരളത്തിൽ ഉന്നത വിദ്യാഭ്യാസ താത്പര്യകേന്ദ്രവും ജൈവശാസ്ത്രങ്ങളിൽ ഗവേഷണത്തിന്റെ കേന്ദ്രവുമായി വർത്തിക്കാൻ പരിശ്രമിക്കുന്നു.