യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

വിപുലീകരണ പ്രവർത്തനങ്ങൾ

നരവംശശാസ്ത്ര വകുപ്പ് എംപ്ലോയ്‌മെന്റ് ബ്യുറോയുമായും കണ്ണൂർ ആർ യു ഡി എസ് ഇ ടി ഐ യുമായും സഹകരിച്ച് കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിൽ സ്ത്രീകൾക്ക് ഗ്രാമീണ തൊഴിൽ അവസരങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.