യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

വിപുലീകരണ പ്രവർത്തനങ്ങൾ

പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഉപകരണങ്ങൾ വിതരണം

നരവംശശാസ്ത്ര വകുപ്പ് ഐ ക്യൂ എ സിയുമായി സഹകരിച്ച് ഇരിട്ടിയിലെ പാണിയ പട്ടിക വർഗ്ഗത്തിൽപ്പെട്ട പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സാമഗ്രഹികൾ വിതരണം ചെയ്‌തു.