യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

മനുഷ്യ സമൂഹത്തിന്റെ സമഗ്രമായ പര്യവേക്ഷണം വഴി പഠനം, ഗവേഷണം, വിപുലീകരണം എന്നിവയിൽ ലോകോത്തര നിലവാരമുള്ള ഒരു വകുപ്പായി ഉയർത്തികൊണ്ടു വരുക

ദൗത്യം

  1. നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ - ഗവേഷണ തലങ്ങളിൽ ആഗോള ഗുണനിലവാരമുള്ള പരിശീലനം നൽകുക
  2. സർക്കാർ, സർക്കാരിതര, അന്തർദ്ദേശീയ ഓർഗനൈസേഷനുകളിൽ ജോലി ചെയ്യുന്നതിനായി നരവംശശാസ്ത്രത്തിലും അനുബന്ധ വിഭാഗങ്ങളിലും സമഗ്രമായ അറിവും കൈമാറ്റം ചെയ്യാവുന്ന കഴിവുകളും നൽകുക
  3. അന്തർവിജ്ഞാനപരമായ അറിവ് വികസിപ്പിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങളുമായും മറ്റ് അക്കാദമിക സ്ഥാപനങ്ങളുമായും ദേശീയ അന്തർദേശീയ സഹകരണം സ്ഥാപിക്കുക
  4. സർക്കാർ - സർക്കാരിതര സംഘടനകളിലെ അംഗങ്ങൾക്ക് വൈജ്ഞാനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുക